CHARULATHA
A novice translation. Not sure how much justice done to the wonderful composition

https://youtu.be/r0np3VdQF4U
അതിരെഴാ മുകിലേ നിൻ
സജലമാ മറുകരയിൽ
അടരുവാൻ വിതുമ്പി നിന്നു
പരിചിതം ഒരു മൗനം
One familiar silence
Stood at the stupor other side
Of the boundless cloud, you
Yearning to get seperated
അതിരെഴാ മുകിലേ
നിൻ ഉപബോധ മാത്രയിൽ ജലതാളമാർന്നൊരീ ഹൃദയം
അതിലെഴും ലഹരികൾ
അതിഗൂഢമോരോരോ
അണുവിലും പടരുന്ന വേഗം
Oo boundless cloud
A heart with rythm of water
In your subconsciousness
The dern rapidity
Of the intoxications in that
Spreading through each atom
അതിരെഴാ മുകിലേ
നിൻ ഉപബോധ മാത്രയിൽ ജലതാളമാർന്നൊരീ ഹൃദയം
അതിലെഴും ലഹരികൾ
അതിഗൂഢമോരോരോ
അണുവിലും പടരുന്ന വേഗം
Oo boundless cloud
A heart with rythm of water
In your subconsciousness
The dern rapidity
Of the intoxications in that
Spreading through each atom
അറിയല്ല
ഞാൻ എത്ര
നീയായിമാറിയെന്നരികെ
ഏകാക്കിയാം... ഗ്രീഷ്മം
Don't know
How much I've been you
With the solitary summer
Besides me
പറയില്ല
രാവെത്ര
നിന്നെയോർത്തോർത്തു ഞാൻ
പുലരുവോളം മിഴിവാർത്തു
Will not say
How many nights
I've spent thinking of you
Shedding tears till morning
അതിരെഴാ മുകിലേ നിൻ
സജലമാ മറുകരയിൽ
അടരുവാൻ വിതുമ്പി നിന്നു
പരിചിതം ഒരു മൗനം
One familair silence
Stood at the stupor otherside
Of the boundless cloud, you
Yearning to get seperated
മെഴുതിരി വെയിലേ
അണയല്ലെ നീ
തോരാ മഴയുടെ കുളിരിൽ
Oo candle ray
Do not fade out
In the dampness of the
Never ending rain
പനിമതി നിലവേ
പറയല്ലെ രാവിൻ
തീരാ പരിഭവമൊഴികൾ
Oo moonlight
Do not say
The endless complaints
About night
നോവേറ്റ് വാടുവാൻ
ജീവന്റെ തരുശാഖ
പുൽകാതെ കാറ്റെ
പൊയ്പോകെ
To wilt in pain
The branch of life
Oo breeze
Go away without embracing
അരിയനീരലകളായി
ചിറക് നീർത്തിടുവോളം
പറയുവാൻ
അരുതാത്ത പൊരുളേ
Till you spread wings
Like the
Beautiful waves
Truth be unsaid
പറയില്ല
രാവെത്ര
നിന്നെയോർത്തോർത്തു ഞാൻ
പുലരുവോളം മിഴിവാർത്തു
Will not say
How many nights
I've spent thinking of you
Shedding tears till morning
ഒടുവിലീ ഇരുളിമ
മായുമോ
ഞാൻ നിന്നിലലിയുമോ
കുളിർ മാരിയായി
Will this darkness
Disappear eventually?
Will I fade out into you
As a cool downpour?
This is lovely work Devika. Many thanks.
ReplyDelete